വേർപാട്...
ചില നിമിഷങ്ങളിൽ തിരികയെത്താത്തതാം
കാറ്റു പോലും നിന്നെ വീർപ്പുമുട്ടിച്ചേക്കാം
ഒറ്റയ്ക്കിരുന്നു ഞാൻ ഓർമകൾ തിരയുമ്പോൾ
എന്റെ ചിന്തയാൽ നീയെന്നും വേട്ടയാടപ്പെടാം
ഞാൻ മൂടി വെച്ചതാം
നിൻ നിർമല സൗന്ദര്യം
ഓർമ്മപെടുത്തലായ് പിന്നെയും പൂത്തിടാം
എങ്കിലും നിദ്രയിൽ
നീ നൽകും വേർപാടൊരിക്കലും
മാറ്റുവാൻ കഴിയുകില്ലേതു
കമ്പളത്തിനും
____അർജുൻ കൃഷ്ണൻ
Not connected : |