മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വിഷാദത്തിൽ...
കുടുംബവുമില്ല.
കൂട്ടുകാരുമില്ല,
സമൂഹത്തിന്റെ
സങ്കടത്തിലെ
സിംഹാസനത്തിൽ
വിഷാദരോഗികൾ.
വിനോദവും
വിജയവും
ആഘോഷിച്ചും
പങ്കുവച്ചും
വിഷാദത്തിൽ
ഗ്രേസിക്കുന്നു
മുപ്പതുകോടി
ലോകമെത്ര
ഭയാനകം.
0
രചിച്ചത്:മോഹൻ,
തീയതി:07-04-2017 05:32:24 PM
Added by :
Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :