രണ്ടുമറിയാതെ.... - തത്ത്വചിന്തകവിതകള്‍

രണ്ടുമറിയാതെ.... 

മാതൃഭാഷ പറയരുതെന്ന് മലയാളസായ്പ്പന്മാർ
പതിറ്റാണ്ടുകളായി പറഞ്ഞു മലയാളത്തിന്റെ
ഉച്ചാരണങ്ങളും പാരമ്പര്യവും പ്രാകൃതമാക്കി
ഒറ്റാലിൽ കിടന്നതും ഒരാറെ പോയതുമില്ലാതെ
സ്വന്തനാട്ടിൽ പ്രവാസിയായ മലയാളി പഠിച്ച
മലയാളവും ആംഗലവും ഒരുപോലെ കണ്ണുനീരിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-04-2017 09:17:34 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :