മണ്ണിലെ കലാപം, - തത്ത്വചിന്തകവിതകള്‍

മണ്ണിലെ കലാപം, 

കരയേക്കാൾ കടലായ്
ഓളമായ്,തിരയായ്‌
ജല വാതകങ്ങളായ്‌
അലയും പ്രകൃതിയുടെ
കോളിളക്കങ്ങളായ്

കവിതയും കഥയും
കലാപം കൊയ്യുന്നത്.
ചരിത്രത്തിന്റെ സമ്പത്തിൽ
വിശ്വനാടകങ്ങളിലെ
ചിരപരാഗങ്ങളായ്.



up
0
dowm

രചിച്ചത്:മോഹൻ,
തീയതി:17-04-2017 09:03:30 PM
Added by :Mohanpillai
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :