പരിസ്ഥിതി - തത്ത്വചിന്തകവിതകള്‍

പരിസ്ഥിതി 

പുഴയേതെന്നറിയില്ല
കരയേതെന്നറിയില്ല
കാടും പടപ്പും കയറി
പ്ലാസ്റ്റിക്കും തകരവും
വലിച്ചെറിഞ്ഞു
മലിനമാക്കി
വറ്റിവരണ്ട
പുഴകളിന്നു
മഴയിലും പ്രഹരമേറ്റു-
വിഷവും രസങ്ങളും
കലർന്നു പ്രകൃതിക്കും
ജന്തുക്കൾക്കും വിനായായി.
.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:05-06-2017 04:58:22 PM
Added by :Mohanpillai
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :