mazha
മഴ
ആർത്തു പെയ്യും മഴയിൽ
മനസ്സിൽ കുളിരായി നീ പെഴ്തിറങ്ങി
കാറ്റൊരു കള്ളനായി വന്നു
മനസ്സിൽ നെ ഒരു ഓർമയായി
മനസ്സിൽ മധുവൂറും ഓർമയായി
ഒരു കുടകിഴിൽ നാം നിൽക്കേ
എൻ കാതിൽ കളിയായി നെ മേലെ ചൊല്ലി
ചെന്താമര ഇതൾ പോലെ അധരം
ചെങ്കദളി പൂ മോളെ മിഴിയും
മേനിയോ
വാടിയ പോ തണ്ടുപോലെ പോലെ
ആടും മയിൽ പീലി പോലെ
മാനത്തെ മാരിവിൽ പോലെ
മധുമൊഴി മാന്പേട നീ
മാനത്തു കാർമേഘം വരവേ
ഒരു കനലായി ഓർമ്മകൾ വീണ്ടും
ആ മഴയിൽ ഒന്നായി അലിയെ
പൂവിനു പൂ തെന്നൽ പോലെ
നിൻ പുഞ്ചിരി പൂർണേന്ദു പോലെ
എന്ന് മറുവാക്ക് ചൊല്ലി ഞാൻ എങ്ങോ മറഞ്ഞു
ഇന് മഴ തോരന് പുലരികൾ മായെ
എൻ മിഴികളിൽ മനസാ ഗംഗയായി നീ
പ്രിയ മാസ ഗംഗയി നീ
എൻ മനസിലോ ഓർമയായി നീ
നീറും ഒരു ഓർമയായി
ആർത്തു പെഴ്യും മഴയിൽ
ഈറൻ അണിഞ്ഞു ഞാൻ നിൽപ്
തോരാത്ത മിഴകളുമായി
പ്രിയ വീണ്ടും നിൻ കുടകിഴിൽ ഒന്നായി ചേരാൻ
Not connected : |