വില - തത്ത്വചിന്തകവിതകള്‍

വില 

പരസ്യത്തിലൊരുവില
രഹസ്യത്തിലൊരു വില.
ഇടനിലക്കൊരു വില
വാങ്ങുന്നവനൊരു വില
ലാഭമെല്ലാം ചിരിയിലൊതുങ്ങും.
നഷ്ടമെല്ലാം മൗനത്തിലൊതുങ്ങും
ചോദ്യവും ഉത്തരവുമില്ലാതെ
മനസ്സിലെ വിഷമം സഹിച്ചു
മൗനം പാലിക്കും ഉപഭോക്താക്കൾ
നിയമം വെറുതെ യോരിമ്പമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2017 07:18:03 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :