അന്നും ഇന്നും
കണ്ണുകൾ പറയുന്നു
ചുണ്ടുകൾ പറയുന്നു
ചിരികൾ പറയുന്നു
മുഖങ്ങൾ പറയുന്നു
നടൻ പ്രേമത്തിലെ
തിരി മറിവുകളെ
കുറ്റങ്ങൾപറയാതെ
ഒന്നുമുരിയാടാതെ
ചെറുപ്പവിശേഷമായ്
മറന്നു ജീവിക്കുന്നു.
പുറം തിരിഞ്ഞുപോകും
പാരമ്പര്യത്തെ നോക്കി
പഴമക്കാർപറഞ്ഞു
ചേർത്തു വച്ചതുപോലെ.
Not connected : |