പെരുവെള്ളത്തിൽ.. - തത്ത്വചിന്തകവിതകള്‍

പെരുവെള്ളത്തിൽ.. 

ഉണക്കുകഴിഞ്ഞു
വറ്റി വരണ്ടപ്പോൾ
പെരുമഴയായി.
ഉരുളുകൾ പൊട്ടി
പെരുവെള്ളത്തിൽ.
ഉണങ്ങിയതെല്ലാം
ഉടമ യില്ലാതെ
ഒഴുകി നടന്നു .
ഉള്ളു തണുത്തവർ
ചത്തവരെ കാണാൻ
പോയിട്ടു വരുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-07-2017 04:34:05 PM
Added by :Mohanpillai
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :