മറവി, - തത്ത്വചിന്തകവിതകള്‍

മറവി, 

ചിരികളുടെ മറവിൽ,
ത്യാഗത്തിന്റെ മറവിൽ.
എങ്ങനെ നശിപ്പയ്ക്കണം
എങ്ങനെ കളിപ്പിക്കണം,
എന്നുമാത്രമുള്ള ചിന്തയിൽ
സത്യം പറയാൻ മറന്നു പോയി.
കെട്ടവരെല്ലാം എല്ലാം മറന്നു
ചിരിച്ചു പിരിഞ്ഞു പോയി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-07-2017 12:54:11 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :