പകപോക്കൽ  - തത്ത്വചിന്തകവിതകള്‍

പകപോക്കൽ  

അവരവരുടെ കാര്യം വരുമ്പോൾ
ഒഴിഞ്ഞുമാറുന്നയമ്മമാർ
അവരവരുടെ കാര്യം വരുമ്പോൾ
ഒഴിഞ്ഞു മാറുന്ന അച്ഛന്മാർ
മക്കെളെന്ന ഭാവത്തിനു കൊടുത്ത
വില യൊരുകുടം കണ്ണീരിൽ
ശുശ്രുഷിച്ചതും
മിനക്കെട്ടതും
വളർത്തിയതും
അന്ത്യയാമത്തിൽ
ഓർക്കാപുറത്തെ
പകപോക്കിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-07-2017 05:28:16 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :