മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പുണ്യജന്മം
സുന്നത്തിന് ടേബിളിൽ
കിടത്തിയപ്പോൾ
പെണ്ണായി പിറന്നാൽ
മതിയെന്ന് കൊതിച്ചു
വർഷങ്ങൾക്കിപ്പുറം
ലേബർ റൂമിന്റെ ചാരത്ത്
നല്ല പാതിയുടെ നിലവിളി
മുഴങ്ങിക്കേട്ടപ്പോൾ
ആ പുണ്യ ജന്മത്തിനുള്ള
ഉൾബലവും കരുത്തും
എനിക്കില്ലെന്ന് മനസ്സിലായി
0
രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:42:29 PM
Added by :
Arif Thanalottu
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :