മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഗാന്ധിയുടെ വടി
കുരച്ച് കുത്തിപ്പിടിച്ച്
കാക്ക തൂറുന്നിടത്ത്
ചുമ്മാ ഇരിക്കയല്ല
ഞാൻ താഴേക്കിറങ്ങി
പത്തു ലക്ഷത്തിന്റെ
കോട്ടിനുള്ളിൽ കേറി
ജാതിക്കോമരങ്ങൾക്ക്
പണയം വെച്ചതിനു പകരം
നിവർന്നു നിൽക്കാൻ
നട്ടെല്ലായി മാറാനറിയാം
0
രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:43:01 PM
Added by :
Arif Thanalottu
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :