താരത്തിന് പുറകെ  - തത്ത്വചിന്തകവിതകള്‍

താരത്തിന് പുറകെ  

താരം പിറന്നു
താരം വളർന്നു
താരം തിളങ്ങി.
താരം ജ്വലിച്ചു
സമയമായി
മടക്കമായി
താരം പൊലിഞ്ഞു
കരിന്തിരിയായി.
തിളങ്ങുമ്പോഴും
പൊലിയുമ്പോഴും
ആരാധകരും
മാധ്യമങ്ങളും
വയടക്കാതെ
വിലയിടുന്നു.
ഓടിയൊളിക്കും
അനന്തതയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-07-2017 08:28:06 PM
Added by :Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :