ജീവിതം
കപടമാമീ ജീവിത യാത്രയിൽ
എന്തിനെന്നെ സൃഷ്ടിച്ചു
എനിക്കെന്തിനീ ജന്മം
മഴയത് വീണൊരു നീര് -
കുമിളപോലൊരു ജീവിതം
ആർക്കുവേണ്ടിയെന്നറിയാതെ
എന്തിനുവേണ്ടി എന്നറിയാതെ
ഇനിയെത്രനാൾ
നീക്കുമെന് ജീവിതയാത്രക്കിടയിൽ
prenayathin ദീപം തെളിയിച്ച
പ്രിയ താരമേ
നീ തെളിയിച്ച പ്രെണയത്തിന്
ദീപം എന്റെ മനസ്സിൽ ഇന്നും ഷോഫികുന്നു
Not connected : |