വിഷാദ ജീവി  - തത്ത്വചിന്തകവിതകള്‍

വിഷാദ ജീവി  

കൊല്ലാൻ മടിയില്ലാതെ
കൊലക്കയറു പേടിയില്ലാതെ
എന്തിനുമേതിനും കത്തിയുമായ്
കാമിനിയുമില്ല , മക്കളുമില്ല
തന്തയുമില്ല, തള്ളയുമില്ല
സ്വന്തമെന്നു തലയിൽ
അഹന്തയുടെ ചെകുത്താനെ
കുടിവെച്ചു പകവെച്ചു
പുതിയൊരു വിഷാദ ജീവിയായ്
മരണത്തെ വിനോദമാക്കുന്നു..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-09-2017 09:59:34 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :