ലോകമേ കേഴുമോ
ആ ബലിപ്പെരുന്നാളും മറഞ്ഞു
തക്ബീർ ധ്വനികളും മാഞ്ഞു
ലഭയ്ക്ക വിളികളും
പ്രാർത്ഥനാ തേങ്ങലും
വിങ്ങിയോരാന്തരീക്ഷത്മാവ്
നെഞ്ചോടേറ്റുവാങ്ങി
നീറ്റലായ് നോവായ് റോഹിങ്കയും
നിഷ്ടൂരമായ് പിശാചു തൻ
ഹീനമാം കർമങ്ങളും
നൊമ്പര കാഴ്ചയായ്,
നെഞ്ചിലെ വിങ്ങലായ്.
ലോകമേ കേഴുമോ
മാനവ കുലങ്ങളെ കേഴുമോ
മരണ വേദനകൾ തൻ
തീവ്രമാം രോദനങ്ങൾ
എന്നിനി മറക്കുവാൻ
എന്നിനി മായുവാൻ...
എന്നിനി മറക്കുവാൻ
എന്നിനി മായുവാൻ...
.........................!!!!!!!!!!!
Not connected : |