പിറകോട്ട്,
പുത്തൻ നാടുവാഴികൾ ജനാധിപത്യത്തിന്റെ മറയിൽ
ആഘോഷമാക്കുന്നതു സ്വാർത്ഥ താല്പര്യങ്ങളും.
സ്വജനപക്ഷപാതവും അധികാരദുർമോഹവും
തിരഞ്ഞെടുത്ത ജനതയുടെ കണ്ണിൽ മണ്ണിടാൻ.
അസഹിഷ്ണുതയുടെ അന്തക്കരണം അരങ്ങേറുന്നു
തീവെട്ടിക്കൊള്ളയും മാനഭംഗവും കൊലപാതകവും
Not connected : |