മഴയിലെ വരൾച്ച  - തത്ത്വചിന്തകവിതകള്‍

മഴയിലെ വരൾച്ച  

ഇന്നലെ കണ്ട മഴക്കാറ് പെയ്തു
ഇന്നു കണ്ട മഴകാറുപെയ്തു
ദിവസങ്ങളോളം പെയ്തു
മാസങ്ങളോളം പെയ്തു
നാളത്തെ പെയ്ത്തിന് മാനം കറുക്കുന്നു
കാർമേഘപാളികളിരുന്ടു കൂടുന്നു
മഴ തന്നെ മഴയെന്നു നാട്ടാരു കരയുന്നു
മഴയില്ലന്നു ചിലരെല്ലാം കരയുന്നു
വേണ്ടിടത്തെങ്ങും മഴയില്ലാത്ത
നാടെങ്ങും മഴയിലെ വരൾച്ചയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2017 07:38:52 PM
Added by :Mohanpillai
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :