ദാഹം  - തത്ത്വചിന്തകവിതകള്‍

ദാഹം  

എതിർപ്പുകളിൽ പ്രണയദാഹം കൂടി
എടുത്തു ചാടി അടിതെറ്റിയ പടികൾ
ഓർത്തു വിഷമിക്കും,വേണ്ടായെന്നു തോന്നും
മനസ്സിലുൾക്കൊള്ളാൻ വയ്യാതെ പിന്നെയും
ഹൃദയങ്ങൾ വഴി തെറ്റുന്ന കാഴ്ചകളേറെ
നിത്യവും വിഴുങ്ങുന്നു സാമൂഹ്യ പാഠമായ്.
മതിപ്പും എതിർപ്പും മനസ്സിലെ ചിന്തകൾ
നെടുനാളത്തെ നിലനിൽപ്പിന്റെ ഭാഗമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2017 07:09:24 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :