തിരിച്ചറിയാൻ  - തത്ത്വചിന്തകവിതകള്‍

തിരിച്ചറിയാൻ  

നമുക്കറിയാം
സത്യം തിരിച്ചറിയാൻ
അച്ചടിയില്ല...

അസത്യത്തിന്റെ
മുഖമറിയാൻ സൂര്യൻ
കാവൽ നിൽക്കില്ല .

ഇരുളടയും
പകൽപോലെ സത്യങ്ങൾ
വെളിപ്പെടുമ്പോൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2017 10:00:34 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :