നേർവരകൾ  - തത്ത്വചിന്തകവിതകള്‍

നേർവരകൾ  


ജനനവും മരണവും നേർവരകളാണ് കൂട്ടിമുട്ടാതെ അനന്തമായി നീളുന്നു. ഇടക്കുള്ള ജീവിത കുമിളയാണ് പെട്ടെന്ന് പൊട്ടിപ്പോകുന്നത് എന്തിനാണ് വിടർന്നതെന്നോ എന്തിനാണ് മായുന്നതെന്നോ അറിയാതെ


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:23-09-2017 06:49:16 PM
Added by :profpa Varghese
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :