മറക്കാതെ  - തത്ത്വചിന്തകവിതകള്‍

മറക്കാതെ  

അമ്മയെ മറന്നും
അച്ഛനെ മറന്നും
ഗുരുവിനെ മറന്നും
മോഹം വിശക്കുമ്പോൾ
നാകം വെട്ടിപ്പിടിക്കാൻ
ആരെ പുകഴ്ത്തിയാലും
അന്തസ്സ് നശിപ്പിക്കാൻ
ഏറെ വേണ്ടി വരില്ല!


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2017 05:45:45 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :