സേവനം  - തത്ത്വചിന്തകവിതകള്‍

സേവനം  


നേരത്തെ വന്നാൽ പരിഹാസം
നേരത്തു വന്നാൽ പരിഹാസം
താമസിച് വന്നാൽ പരിഹാസം
ചോദ്യങ്ങൾക്കുത്തരമില്ലാതെ
ആപ്പീസറെങ്ങോ മറഞ്ഞു
കാവലിരുന്നു മടുത്തു
മടങ്ങുന്ന ഉപഭോക്താവ്
സേവന തീവ്രയജ്ഞത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-10-2017 07:16:21 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :