നേടാൻ
കൈക്കൂലി കൊടുക്കുന്നതും
കൈക്കൂലി വാങ്ങുന്നതും
ശിക്ഷാര്ഹമെന്നെഴുതുമ്പോൾ
ഇരുകൂട്ടരും മിനക്കെടുന്നു
പുതിയ സംവിധാനത്തിന്.
കാര്യങ്ങൾ നേടാനും
കാര്യങ്ങൾ ചെയ്തു കൊടുക്കാനും.
പണമെന്ന ആവശ്യവും
സമയപരിധിയും
ആവശ്യമെന്ന ചുഴിയും
പുതിയ അവകാശമായ്
വീണ്ടുമവരൊത്തു തീർപ്പിൽ.
Not connected : |