മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഇത്തിരിനേരം
ഓരോ താളും മറിക്കുമ്പോൾ
ഒരൊസ്വപ്നവും തകർന്നു-
പരിചയം കിട്ടിയതു-
പിന്നെയുള്ള നിമിഷങ്ങൾ
ജീവിതംഎളുപ്പമാക്കി
ഓരോ പടവും കയറി
ചില സന്തോഷങ്ങളുമായ്.
ചില സങ്കടങ്ങളുമായ്
ഒത്തിരിദൂരം സഞ്ചരിച്
ഇത്തിരി നേരം ഭൂമിയിൽ.
0
രചിച്ചത്:മോഹൻ
തീയതി:06-10-2017 08:00:40 PM
Added by :
Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :