ninakayi - പ്രണയകവിതകള്‍

ninakayi 

നിന്നെ
എന്നിലെ നിന്നെ അങ്ങനെ ആണ് ഞാൻ വർണിക്കേണ്ടത്
ലോകത്തെ ഏതു മനോഹര വാക്കിനാൽ ആണ് നിന്നെ അഭിസംബോധന ചെയ്യണ്ടത് ,
ലോകത്തെ അത് ലിപിയിൽ ആണ് എനിക്ക് നിന്നോടുള്ള പ്രേണയം കുറിക്കേണ്ടത്
ഏതൊക്കെ ചായങ്ങൾ കൊണ്ടാണ് നിന്റെ മുഖചിത്രം മനസ്സാം കോവിലിൽ പ്രീതിഷ്ഠിക്കേണ്ടത്
ഏതു കടൽ തീരത്താണ് ഞാൻ മണൽ തരികളിൽ നിന്റ നാമാക്ഷരങ്ങൾ
എന്റെ വിരലിനാൽ കുറിക്കേണ്ടത്‌
എനിക് അറിയില്ല പ്രിയ
സീതയോ , രാധയോ
ഇവരിൽ ആരുടെ വേഷമാണ് നീ എനിക്കായി
കരുതി വച്ചിരിക്കുന്നത്
എനിക് അറിയില്ല പ്രിയ
നിന്റെ നിഷ് ശ്വാസങ്ങളിൽ നീ എനിക്കായി
കുറിച്ച പ്രണയ ലേഖനങ്ങൾ
ലോകത്തിന്റെ ഏതോ ഒരു കോണിൽ
ഇരുന്നു മറച്ചു നോക്കവേ
മനസ്സിൽ ഉയരുന്ന ചോദ്യ ചിനങ്ങൾ ആണ് ഇവ
ഇവയുടെ ഉത്തരങ്ങൾ
എല്ലാം നീ എനിക്കായി കുറിക്കണ്ട
പക്ഷെ എനിക്കായി നീ കുറിക്കണം
ഒരിക്കലും തീരാത്ത പ്രെണയ കാവ്യം


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:09-10-2017 08:15:39 PM
Added by :Suvarna Aneesh
വീക്ഷണം:390
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :