ജൈവഘടികാരം  - തത്ത്വചിന്തകവിതകള്‍

ജൈവഘടികാരം  

സമയം കാത്തു
കോശങ്ങളിലെ
ജീനുകളുടെ
നിർദേശങ്ങളാൽ
തന്മാത്രകളും
മൂലകങ്ങളും
ജീവനാഡിയെ
സ്പന്ദനങ്ങളാൽ
ഉറക്കിയും
ഉണർത്തിയും
തിരുത്തിയും
നടത്തിയും
ഇരുത്തിയും
വളർത്തിയും
തളർത്തിയും
വിശ്വത്തിലെ
പാർപ്പിടത്തിൽ
ഒട്ടുനേരം
ജീവനെന്ന
രാസഭാവം
ശാസ്ത്രത്തിന്റെ
വെളിപാടായ്.l



up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-10-2017 09:47:58 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :