കാൽപന്ത്  - തത്ത്വചിന്തകവിതകള്‍

കാൽപന്ത്  

ആറുപതിറ്റാണ്ടുകൾക്കുമുമ്പ്
ബൂട്സന്റെ പേരിൽ
ഒഴിഞ്ഞുമാറാതിരുന്നങ്കിൽ
ബ്രസീൽ ലോകകപ്പിൽ തന്നെ
ഒരുഗോളെങ്കിലുംഅടിച്ചിരുന്നെങ്കിൽ
ഭാരതമിന്നു പലതുമാകുമായിരുന്നു.
ഇന്നെങ്കിലും തോന്നിയതിൽ
നന്ദിയുണ്ടു ഗോസായിമാരെ.
കൊളമ്പിയ്ക്കെതിരെ ഒരു ഗോൾ
നേടിയതു വൻ വിജയം
കാല്പന്തിന്റെ ഭാരതത്തിലെ
അന്ധകാരംഅല്പമൊന്നടങ്ങി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-10-2017 10:08:47 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :