സീത വിലാപം
സീത
രാമ ...
നിന്നെ അല്ലാതെ മറ്റൊരുവനെ പ്രേണയിച്ചിട്
ഇല്ല ഞാൻ പതി
ആവില്ല രാമ നിൻ സീത ദേവിക്കു
മറ്റൊരുവനെ പുണരുവാന്
നിന്നെ മറക്കുന്ന നാള് മൃതി എന്ന് ചൊല്ലി ഞാൻ സീത
നീയല്ലാതെ മറ്റൊരുവന്റെ കാമത്തിന് ഇരയാവാൻ മടിച്ചവൾ ഞാൻ
നിനക്കായി സോഖലോലുപങ്ങൾ ഉപേഷിച്ചവൾ ഞാൻ സീത
കൊടുംകാട്ടിലും നിന്നെ അനുഗമിച്ചവൾ സീത
ഒടുവിൽ നീ
എന്റെ രാമ
എൻ പതി
നിനക്കായി പാതിവൃത്തത്തിന് തുലാസിൽ
നില്കവേ
ഭൂമിയെ പിളർന്നവൾ സീത
രാമ
നീ അറിയുക
നിന്നെ അല്ലാതെ മറ്റൊരുവനെ പൂജിച്ചില്ല ഞാൻ
മരണം ഇനി തഴുകും വരെ പതി
വരും ജന്മം യോഗയും നിന്നെ പുൽകുവാൻ
നിൻ പത്നി പദം അലങ്കരിക്കുവാൻ
കൊതിപ്പൂ ഞാൻ രാമ
Not connected : |