കുറ്റബോധം  - തത്ത്വചിന്തകവിതകള്‍

കുറ്റബോധം  

കൊച്ചിന്നാളിൽ ചെയ്തു കൂട്ടിയതിൽ
നിന്നൊക്കെ രക്ഷപ്പെട്ടെങ്കിലും
മനസ്സിന്റെ ഉള്ളിൽ കനലാകും
ഒരുനാൾ കത്തിയെരിഞ്ഞിടും
നിശബ്ദമായ് ആരോടും പറയാതെ
നെരിപ്പോടിലെപ്പോലെ പൊട്ടും
ഉപദ്രവങ്ങൾ വെറും തമാശയാകാം
പ്രായശ്ചിത്ത മില്ലാത്ത കുറ്റം.
ഓർക വല്ലപ്പോഴും ഗുരുവിന്റെ-
ഉപദേശം അല്പം ശ്രദ്ധക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-10-2017 10:06:59 PM
Added by :Mohanpillai
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :