മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രതിഷേധം
കാലഭേദങ്ങൾ നയിക്കുന്ന
ഒടുങ്ങാത്ത പ്രതിഷേധങ്ങൾ
മനുഷ്യനുള്ളിലും പുറത്തും
വികാരങ്ങൾ കലുഷമാക്കുന്നു
സ്വന്തമായത് നഷ്ടപ്പെട്ടു
വ്യക്തിയും സമൂഹവും
ചഞ്ചലമനസ്സുകളോടെ
പറഞ്ഞും പ്രവർത്തിക്കും
തിരമാലപോലെയെത്തിയ
ദുഃഖംഅല്പമൊന്നടക്കാൻ.
0
രചിച്ചത്:മോഹൻ
തീയതി:04-12-2017 08:39:16 PM
Added by :
Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :