മണ്ണ് - തത്ത്വചിന്തകവിതകള്‍

മണ്ണ് 

ജീവന്റെ ചങ്ങലയും
മാറാലയും നശിപ്പിച്ചു
വിഷമയമാക്കിയും
വംശങ്ങളില്ലാതാക്കി
മണ്ണിനു കാമ്പില്ലാതെ
വെള്ളക്കെട്ടുകൾ വറ്റിച്ചും
മണ്ണിന്റെ മക്കളിന്നു
തീരാത്ത ദുഃഖത്തിൽ.
മണ്ണിന്റെ നിറത്തിൽ
മണ്ണിൽജനിച്ചവർ
മണ്ണിൽ വളർന്നു
മണ്ണിന്റെ മണമേറ്റു-
മണ്ണിൽ മരിക്കാൻ
മണ്ണിലടിഞ്ഞു കൂടും
വീണ്ടും ജീവനു-
പ്രചോദനത്തിനായ് .



up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-12-2017 09:22:29 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :