ചെമ്പരത്തി  - തത്ത്വചിന്തകവിതകള്‍

ചെമ്പരത്തി  

ചെമ്പരത്തി
കാമുകൻ : എടി ഞാൻ തന്ന അഹ് ചെമ്പരത്തി നീ എന്ന ചെയ്തു
കാമുകി : ആവൊ എനിക് ഓര്മ ഇല്ല ,എ ള്ള ആണേ കളിയാക്കാൻ ആണോ ചെമ്പരത്തി തന്നെ
കാമുകൻ : അല്ല പെണ്ണെ , നീ അത് അണ്ണാ ചെയ്തു പറ
കാമുകി : ഞാൻ കളഞ്ഞില്ല , കളയണോ
കാമുകൻ : എന്റെ പൊന്നെ വേണ്ട അത് നീ നോക്കിയോ അതിന്റെ രണ്ടു തട്ടുകൾ തമ്മിൽ കോർത്ത നമ്മുടെ ഹൃദയം ആണ്
കാമുകി : ഹ്മ്മ് എന്നാൽ ഇനി നീ ചെമ്പരത്തി കൊണ്ട് എനിക് ഒരു വർണ മാല്യം തീർത്തു നിന്റെ പ്രേണയം എനിക് നൽകണം
കാമുകൻ : ഓ അതിനു എന്താ നക്ഷത്ര ആകൃതി ഉള്ള ചുവന്ന പോകൽ കൊണ്ട് നട്ട പ്രാതിന്റെ അടയാളം ആയ അഹ് പൂക്കൾ കൊണ്ട് ഒരു മാല്യം
കാരണം നീ എനിക് ഒരു ഭ്രാന്താണ് നട്ട ഭ്രാന്തു മരണം എന്നെ പുൽകും വരെ തീരാത്ത നട്ട പ്രാന്ത്


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:05-12-2017 10:28:42 PM
Added by :Suvarna Aneesh
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :