പാറയെ ഓർത്തു
പാറയുടെമനംപ്രതികരണമല്ല
നിസ്സംഗതയുടെഉറവപൊട്ടലാണ്
പ്രബഞ്ചവുംപ്രകൃതിയുംപോലെ.
കാലമില്ലാതെകിടക്കുന്നുപാറ
കാറ്റുംമഴയുംവെയിലുoമഞ്ഞുമേറ്റു
ആകാശത്തെകാഴ്ചകൾ കണ്ടു
നക്ഷക്ത്രങ്ങളുദിക്കുന്നതും
പൊട്ടിത്തെറിക്കുനതുംകണ്ടു
കാലത്തിന്റെചിറകടിയെചെറുത്ത്,
സ്വർഗ്ഗനരഗങ്ങൾചിന്തയിൽപെടാതെ.
പറയുടെവഴിത്താരയിലൂടെ
പാമ്പുംപഴുതാരയുംമനുഷ്യരും
നിത്യേനകടന്നുപോകുന്നു.
അവരുടെപൂർവികർ
നടന്നവഴികളിലൂടെത്തന്നെ
ജീവിതoകൈപ്പിടിയിലൊതുക്കിയ
ഗർവ്വിലവരെല്ലാംനടന്നുപോകുന്നു
പിൻതലമുറക്കാരെത്തുമതേവഴിയിൽ
വികാരങ്ങളില്ലാതെനിർവാണാവസ്ഥയിൽ
എല്ലാമെന്നുംകണ്ടുംകേട്ടുംകിടക്കുoപാറ.
Not connected : |