ഒന്നുമറിയാതെലോകരഹസ്യങ്ങളെല്ലാംചുരുളഴിഞ്ഞില്ല പ്രബഞ്ചസ്പന്ദനമെന്തെന്നറിഞ്ഞീലാ ജനനമരണങ്ങൾക്കുമുമ്പുംപിൻപും കൂരിരുട്ടിലേക്ക്തുറക്കുന്നകവാടങ്ങൾമാത്രം മസ്തിഷ്ക്കനൂറോണുകൾപെരുകിയെന്തിന് അവബോധമുണർത്തി? ഒന്നുമറിയാതെയങ്ങുവന്നുപോയിരുന്നെങ്കിൽ! ഈയസ്ഥിരനുരിയെവിചിന്തനങ്ങളുടെ നീർച്ചുഴിയിലിട്ടുകറക്കുന്നതെന്തിന്?
രചിച്ചത്: |
കൂട്ടുകാര്‍ക്കും കാണാന്‍ |