നിഴലുകള്‍
തന്‍റെ നിറം വെളുപ്പായത് കൊണ്ടാണ് അവള്‍ ഏറെ അഹങ്കരിച്ചത്.
അവന്‍റെ നിറം കറുപ്പായതില്‍ അവന്‍ പരിഭവിച്ചു.
പക്ഷെ, ഇരുട്ടില്‍ വളരുന്ന ഇരുവരുടെയും നിഴലുകള്‍ക്ക്,
കാറ്റിന്‍റെ ആവേശം ഉള്‍കൊണ്ട് പരസ്പരം പുണരുന്ന
വന്‍മരങ്ങളുടെ നിഴലുകള്‍ പോലെ ഒരേ നിറമായിരുന്നു...
Not connected : |