തരംപോലെ
വ്യക്തികൾ പറയുന്ന വാദം
അംഗീകരിക്കാനാവില്ലങ്കിൽ
രാജ്യപുരോഹമെന്നുപറയുന്ന
നേതാക്കൾ തന്നെ സൗഹൃദം
ഭാവിച്ചും നട്‌സന്ദര്ശിച്ചും
കച്ചവടം ചെയ്തും
ഭക്ഷണവും ആചാരവും
രാജ്യസ്നേഹവും പ്രശ്നമല്ലാതെ
നാക്കിൽ വരുന്നതെല്ലാം
കോതയ്ക്ക് പട്ടുപോലെ ആദര്ശവുമായ്.
Not connected : |