വിശപ്പിന്റെ രക്തസാക്ഷി - തത്ത്വചിന്തകവിതകള്‍

വിശപ്പിന്റെ രക്തസാക്ഷി 

അല്ലയോ മാനവാ
നീ എന്തു നേടി !
ചുക്കി ചുളിഞ്ഞു
മെലിഞ്ഞ ശരീരത്തെ
പച്ചക്കു തല്ലി ചതച്ചു
ചിരിച്ചില്ലേ രക്ത
ക്കൊതി പൂണ്ട
ചെന്നായ കൂട്ടമേ...


up
0
dowm

രചിച്ചത്:
തീയതി:23-02-2018 09:33:10 PM
Added by :RIJOY
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :