മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പാഠങ്ങൾ
ഓരോ ദിവസവും ജീവിതം
പുതിയ പുതിയ പാഠങ്ങൾ
പഠിപ്പിക്കുന്നു............
പക്ഷെ പാഠപുസ്തകങ്ങളോട്
തോന്നിയ അതേ വിരക്തി
തന്നെ ഇവിടെയും !
എങ്കിലും എപ്പോഴോ
കണ്ട സ്വപ്നങ്ങൾക്ക് പുറകെ
ഒരു ലക്ഷ്യബോധവുമില്ലാതെ
പായുന്നു .................
0
രചിച്ചത്:Sandra
തീയതി:23-02-2018 09:40:50 PM
Added by :
Sandra
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :