ആകേണ്ടത്.............
വാക്കുകള്‍ നഷ്ടമാകുമ്പോള്‍
ഞാനൊരു കവിയാകുന്നു
ആവേശം ചോരുമ്പോള്‍
ഞാനൊരു പ്രഭാഷകയാകുന്നു
പ്രത്യാശ നശിക്കുമ്പോള്‍
ഞാനൊരു തത്വ ചിന്തകയാകുന്നു
നിങ്ങള്‍ക്കെന്നെ കേള്‍ക്കെണ്ടാതാകുമ്പോള്‍
ഞാന്‍ വാചാലയാകണമോ
അതോ,മൌനിയാകണമോ?
Not connected : |