ദുരന്ത വിനോദം
വീട്ടിലും കൂട്ടിലും
പൂവിലും കായിലും
വേരിലും പോട്ടിലും
കാട്ടിലും തോട്ടിലും
അന്തിയുറങ്ങുന്നവർ
ഉറങ്ങട്ടെ, ഉണരട്ടെ
ഒരുപാട്‌പേരുണ്ട്
ജീവിതസങ്കല്പത്തിൽ.
എന്തിന് വെറുതെ
സ്വാതന്ത്ര്യവും സ്വാർത്ഥതയും
പൊൻവാണിഭമാക്കുന്നു
വിനോദത്തിൻ ദുരന്തങ്ങളിൽ.
Not connected : |