ഒളിയമ്പ്  - തത്ത്വചിന്തകവിതകള്‍

ഒളിയമ്പ്  

ചോറുണ്ണാൻ വകയുള്ളവരായിരുന്നവർ
കിടപ്പാടമുള്ളവരായിരുന്നവർ
അങ്ങനെയുള്ളവർ കുറവായിരുന്നു
പണ്ടെല്ലാം കേമമായിരുന്നെന്നു-
പറയുമ്പോൾ ഭാഷാപ്രയോഗത്തിൽ
ഉത്തരങ്ങളുമുണ്ടായിരുന്നു
സത്യവും ചരിത്രവും ഭാഷയിൽ
ഒളിച്ചിരിക്കുന്നു പക്ഷങ്ങളില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-04-2018 01:17:55 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :