മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചൂടുവാർത്ത
ജീവിതം മടുത്തു
പുതിയ ദിശയിൽ
സംസ്കാരംതിരുത്തി
കാഴ്ചകാണാൻ മാത്രം.
ആത്മാഹുതിയും
അപകടവും
അത്യാഹിതവും
വർത്തകളാക്കി
കഴിയുമെങ്കിൽ
സെല്ഫിയെടുത്ത-
നർഘനിമിഷ-
മാസ്വദിക്കാൻ.
0
രചിച്ചത്:മോഹൻ
തീയതി:03-05-2018 07:30:47 PM
Added by :
Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :