ആഗ്രഹം         - മലയാളകവിതകള്‍

ആഗ്രഹം  

ആഗ്രഹം -സൂര്യമുരളി

പ്രതീക്ഷകൾക്കുത്തരത്തിനായ്
അലയുന്നവർ കൂട്ടത്തിൽ ഞാനും
ആഗ്രഹനിവൃത്തിക്കായ് ഒരുപാട്
കാതം അകലെ വരെ...........
ആർക്കും നൽകാനായില്ല എൻ്റെ
പ്രതീക്ഷകൾക്കുത്തരം.........

ഞാൻ വീണ്ടുമലഞ്ഞു കൊണ്ടേയിരുന്നു
മയങ്ങിപ്പോയ നിമിഷങ്ങൾ......ആരോ
ചുമലിൽ തട്ടുന്നൂ, വിളിക്കുന്നൂ........
ഞാനുണർന്നില്ല...പഴയ വാഗ്ദാനങ്ങൾ
ചെവിക്കോള്ളാൻ.........
എൻ്റെ സ്വപ്ന ദൈർഘ്യം ഹൈവേകളേക്കാൾ
നീണ്ടു...സുന്ദരസ്വപ്നങ്ങൾക്ക് നിറം ചാർത്തി


up
0
dowm

രചിച്ചത്: -സൂര്യമുരളി-
തീയതി:04-05-2018 03:15:59 PM
Added by :Suryamurali
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :