കനല്‍ - തത്ത്വചിന്തകവിതകള്‍

കനല്‍ 

കാല്‍നടയായിപോകണം,
പകലുതന്നെപോകണം.
കനലെരിയുംസൂര്യനെ-
അറിഞ്ഞ്തന്നെപോകണം.
തണലുതേടിഅലയണം,
നിന്‍മിഴികള്‍നാലുപാടിലും
കുടവിരിച്ച മാമരങ്ങളെ-
വിടെയെന്ന്‌തേടണം.
വരണ്ടനിന്റെതോണ്ടയില്‍
വരുന്നവാക്കുകള്‍ക്കിനി
വരുംതലമുറക്കൊരു
വചനമേകാനാകണം


up
0
dowm

രചിച്ചത്:JAYAKRISHNAN
തീയതി:07-05-2018 11:23:42 PM
Added by :JAYAKRISHNAN
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :