ഗോപികാവസന്തം - പ്രണയകവിതകള്‍

ഗോപികാവസന്തം 

ഇതുവരെ ആരും കാണാത്ത പൂ…ചൂടി
നിന്നെ ഒരുനോക്കു കണ്ടു തൊഴിതീടുവാൻ
ഞാൻ ഇ…തിരുനടയിൽ ഒരു ദിവസം വന്നീടും
ഒരു യുഗം തൊഴുതാലും തീരാത്തെൻ ദുഃഖങ്ങൾ
പറഞ്ഞീടുവാൻ.......
എങ്കിലും കണ്ണാ നിന്നെ ഒരു നോക്കു കാണുമ്പോൾ
എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു.
എല്ലാം മറക്കുന്നു ഞാൻ...
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത
നിന്റ വർണങ്ങളെ ഞാനിന്നും
സ്നേഹിച്ചു ലാളിക്കുന്നു..........
എങ്കിലും കണ്ണാ
ആരും കാണാതെയെൻ ഹൃദയം
നീ കവർന്നീടുന്നു……...


up
0
dowm

രചിച്ചത്:Arun
തീയതി:08-05-2018 03:03:51 PM
Added by :ARUN C S
വീക്ഷണം:282
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :