സ്ത്രീത്വം
ഉണ്ണാനും
ഉറങ്ങാനും
ജനിക്കാനും
ജനിപ്പിക്കാനും
വിടുവേലചെയ്യാനും
സ്ത്രീ വേണമെങ്കിൽ
വാഴ്ത്തപ്പെടുന്നതെന്തിന്
കരിന്തിരികത്തുന്ന
.കെടാവിളക്കായ്.
സീതയെ പ്രതിഷ്ഠിക്കുന്നവർക്കും
കന്യാമറിയത്തെ വാഴ്ത്തുന്നവർക്കും
എന്നും ഇരട്ടമുഖങ്ങളുമായ്
സ്ത്രീത്വത്തെ ചവുട്ടി താഴ്ത്തുന്നു.
Not connected : |