ജനനം
വേദനയിലെസന്തോഷം
മുറിപാടിലെ സന്തോഷം
വേർപാടിലെ സന്തോഷം
ജന്മമെത്ര മനോഹരം
ജനനിക്കും ജനിച്ചവർക്കും
സന്തോഷക്കണ്ണീരിലെ
ചിരിയും കരച്ചിലും
ത്യാഗത്തിന്റെ നിമിഷം
സ്നേഹത്തിൽവിടർന്ന
അനുരാഗപുഷ്പമായ്
മുൻതലമുറയുടെ
ഭൂമിയിൽ നിക്ഷേപിച്ച-
മാനവ വംശത്തിലെ.
ജീവ സ്‌മരണയായി..
Not connected : |