ചുഴി  - തത്ത്വചിന്തകവിതകള്‍

ചുഴി  

വിലയറിയാതെ
വിനയറിയാതെ
വരംകൊടുക്കുന്ന
രാജാവ് വിലപിക്കും
നാക്കിന്റെ തുമ്പത്തെ
അനുരാഗവാക്കിൽ
ഹൃദയം പിടഞ്ഞു-
മരണച്ചുഴിയിൽ ,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-07-2018 10:16:17 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :